Cinema varthakalബോക്സ് ഓഫീസ് ഭരിക്കാൻ നിധി കാക്കുന്ന ഭൂതമെത്തുന്നു; 'ബറോസ്' 25ന്; 'സിനിമ ഒരുപാട് നല്ല കാര്യങ്ങൾ നൽകി, തിരിച്ചും ഏതെങ്കിലും നൽകണമെന്ന് തോന്നി'; ബറോസ് ഒരുക്കിയതിൽ അഭിമാനമെന്നും മോഹൻലാൽസ്വന്തം ലേഖകൻ23 Dec 2024 7:34 PM IST